NTA പരീക്ഷകളിൽ ഒബ്സർവറാകാം; അധ്യാപകർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അവസരം
2026 നവംബർ 8 ഞായർ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.റ്റി, യു.ജി.സി-നെറ്റ് തുടങ്ങിയ പ്രമുഖ ദേശീയതല പരീക്ഷകളിൽ ഒബ്സർവർമാരായി പ്രവർത്തിക്കാൻ അവസരം. പരീക്ഷകളുടെ നടത്തിപ്പിലെ സുതാര്യതയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനാണ് പുതിയ നിരീക്ഷകരെ എംപാനൽ ചെയ്യുന്നത്. യോഗ്യത അധ്യാപകർ:…
