Category: Uncategorized

അങ്ങ് എന്റെ മാതൃകാ പുരുഷന്‍’; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചു. ക്യാപ്റ്റന്‍ സ്മിത്തിന്റെ സമചിത്തതയെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യം…

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംസ്ഥാന യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷിനെ പയ്യന്നൂരിൽ വെച്ച് അകാരണമായി വണ്ടി തടഞ്ഞു നിർത്തി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്…

സ്വയംസഹായ സംഘങ്ങളുടെ പണം തട്ടിപ്പ്: പൂതാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ധർണ്ണ

കേണിച്ചിറ: സ്വാശ്രയ സംഘങ്ങളുടെ 1.75 കോടി രൂപ തട്ടിയെടുത്ത കേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി സാബു സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ ധർണ്ണ സംഘടിപ്പിച്ചു.ധർണ്ണയിൽ റ്റി.സി.…

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പരിശീലനം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ്…

പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; 10 DYFI പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്‍റെ പേരിലാണ് കേസ്. സന്ദീപ് വാര്യർ എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ…

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ്

ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‌കോക്പിറ്റിൽ സംഘർഷം…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം. യൂത്ത് കോൺഗ്രസ്‌, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എംഎസ്എഫ്, യൂത്ത് ലീഗ്, ഐസ എന്നീ സംഘടനകളാണ് ജന്തർ മന്തർ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക…

കായിക മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന അക്രമ സമരം പ്രതിഷേധാർഹം:യൂത്ത് കോൺഗ്രസ്

കണിയാമ്പറ്റ: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും കായിക മന്ത്രിയുമായി ഒ.ജെ ജനീഷിന് എതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്…

പ്രകൃതി ക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒക്ടോബറില്‍ ലഭ്യമാക്കും- മന്ത്രി ടി. സിദ്ദീഖ്

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര…

ഹരിതകർമ സേനാംഗങ്ങൾക്കായി ശില്പശാല നടത്തി

കുടുംബശ്രീ ജില്ലാമിഷൻ എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഹരിതഗിരിയിൽ സംഘടിപ്പിച്ച ശില്പശാല കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി…