സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ ‘പണി’കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം
മിക്ക ട്രെയിൻ യാത്രക്കാരും യാത്ര സുഗമമാക്കാനും നടു ചായ്ച്ചൊന്ന് ഉറങ്ങാം എന്നും കരുതി സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യും. അതിൽ ലോവർ ബർത്താണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. പക്ഷെ പകൽ സമയങ്ങളിൽ ട്രെയിനിൽ സ്ലീപ്പർടിക്കറ്റ് എടുത്താലും ലോവർ ബർത്തിൽ നീണ്ട് നിവർന്ന് ഉറങ്ങി…
