നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബത്തേരി നായ്ക്കട്ടി മാളപ്പുര റഷീദ് (43) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി ടൗണിൽ അസ്വഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതിൽ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ…
