ഇറാനെ തൊട്ടാൽ തിരിച്ചടി അതിരുകളില്ലാതെ! യുദ്ധം എപ്പോൾ നിർത്തണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മെജ്തബ, ആശങ്കയോടെ ലോകം
2026 നവംബർ 1 ഞായർ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കൊരു തിടുക്കമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ…
