കേശദാന ക്യാംപ് നാളെ പുൽപ്പള്ളിയിൽ
പുൽപ്പള്ളി : കേശദാനം സ്നേഹദാനം, ഒരു കരുതലിന്റെ സമ്മാനം എന്ന ആശയവുമായി നാളെ (നവംബർ ഒന്നിന് ) പുൽപ്പള്ളിയിൽ കേശദാന ക്യാംപ് സംഘടിപ്പിക്കും.പുൽപ്പള്ളി സെൻ്റ് ജോർജ് സിംഹാസന കത്തീഡ്രലിലെ പെരുന്നാളിനോടനുബന്ന്ധിച്ചാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കേശദാന…
