ട്രംപിനും റിപ്പബ്ലിക്കൻമാർക്കും കനത്ത പ്രഹരം; കോട്ടകൾ പിടിച്ചടക്കി ഡെമോക്രാറ്റുകൾ, ടെക്സസിലും കാൻസസിലും ചരിത്രവിജയം
2026 നവംബർ 4 ബുധൻ വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. ടെക്സസിൽ 1988-നുശേഷം…
