ഫുട്ബോള്‍ ടൂര്‍ണമെന്റ്: ആനക്കയം എസ്ഐടിഇ ജേതാക്കള്‍
മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള ട്രെയിനിംഗ് കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ആതിഥേയ ടീം അംഗങ്ങള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം. മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജ് സംഘടിപ്പിച്ച അഖില കേരള…
