ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം
താമരശ്ശേരി: ചുരത്തിൽ ആറാം വളവിൽ പിക്കപ്പ് തകരാറിൽ ആയത് കാരണം രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ചുരം കയറാൻ ഉള്ള വാഹനനിര നിലവിൽ ഒന്നാം വളവ് വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആറാം വളവിൽ വലിയ വാഹനങ്ങൾ വളയുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ്…
