സ്വർണ വില കുതിച്ചു
കൊച്ചി:സ്വർണ വില ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. ഇന്നലെ ഉച്ചക്ക് ഒരു പവന് 1,10,400 രൂപ എത്തിയത് വൈകിട്ട് 1,09,800 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 4 തവണയാണ് വിലയിൽ മാറ്റമുണ്ടായത്. മൂന്ന് തവണയായി ഗ്രാമിന് 395 രൂപ വർധിച്ച്…
