അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ “ഫുഡ് ഫെസ്റ്റ്” സംഘടിപ്പിച്ച് ജി.എച്ച്.എസ്.എസ്. കാക്കവയൽ
കാക്കവയൽ : ഡിസംബർ 5 – അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം വച്ചുനൽകുന്നതിനായുള്ള തുക സമാഹരിച്ച് “സനേഹഭവനം” വച്ചു നൽകുന്നതിനായി കാക്കവയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് സെല്ലിൻ്റെ ഇൻ ചാർജ്…
