ശിൽപ നിർമാണ പരിശീലനം
പൂക്കോട്:കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടിയിലെ വിദ്യാർഥികൾക്കായി കാപ്പിതടി ഉപയോഗിച്ചുള്ള രൂപങ്ങളുടെ നിർമാണ പരിശീലനക്കളരി നടത്തി. കൽപറ്റ നാരങ്ങാക്കണ്ടിയിൽ കാർപെൻ്ററി ട്രെയിനർ ജെയ്സൺ, നീരജ് ചന്ദ്രൻ…
