സ്പെഷൽ അസംബ്ലി ചേർന്നു
തരിയോട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 ഭിന്നശേഷി വിദ്യാർഥികളെ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. സ്പെഷൽ എജ്യുക്കേറ്റർ സ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന സന്ദേശം…
