പ്രഥമ പക്ഷി മേളക്ക് തുടക്കമായി.
പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് പ്രധാനം. ടി.സിദീഖ് എം.എൽ.എ..കൽപ്പറ്റ. പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനമാണെന്ന്കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. എ. ടി.സിദീഖ് പറഞ്ഞു. രാജ്യത്തെ പ്രഥമ പക്ഷി മേള ഉദ്ഘാടനം…
