ഒയിസ്ക ഇന്റർനാഷണൽ പെർഫോമൻസ് അവാർഡ് എൽദോ ഫിലിപ്പ് കരസ്ഥമാക്കി
കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതിഒയിസ്ക ഇന്റർനാഷണൽ സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ 2024- 25 വർഷത്തെ പെർഫോമൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ ചാപ്റ്ററുകളിൽ മികച്ച ചാപ്റ്റർ സെക്രട്ടറിയായി കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വെച്ച് നടന്ന സൗത്ത് ഇന്ത്യ…
