11.11.2025

താമരശ്ശേരി ഫ്രഷ്കട്ട് കമ്പനിക്കെതിരെ നടത്തുന്ന ജനകീയ സമരം സമരത്തിന്റെ ഭാഗമായി ഇന്ന് താമരശ്ശേരിയിൽ ബഹുജന റാലി നടക്കുന്നു. 4:45 മുതൽ 6 മണി വരെ താമരശ്ശേരി ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടായിരിക്കുന്നതാണ്.
ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ മറ്റു റോഡുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *