ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; ഇപ്പോഴുള്ളത് 2335 അടി വെള്ളം
തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്. ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പത്തടി വെള്ളം കുറവാണ്. മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ വേനല്‍മഴ…
