ജപ്പാനിലും ‘പുഷ്പ 2’ തരംഗം; അല്ലു അർജുൻ ഫാൻസായി ജപ്പാന്കാരും; 14 ദിവസം കൊണ്ട് ചിത്രം നേടിയത് ?
ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി.…
