സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട് പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി
തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും 75ാം വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നംപുഴ അധ്യക്ഷത വഹിച്ചു.…
