വിദ്യാർത്ഥികൾ ഗവേഷണം ജീവിത ചര്യയാക്കണം: ഡോ.കെ മുഹമ്മദ് ബഷീർ
മുട്ടിൽ :ഗവേഷണം ജീവിതചര്യയാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീകരണത്തിന്റെ പാതയൊരുക്കാൻ ഗവേഷണ സംസ്കാരം…
