പ്രത്യേക പരിഗണന ഭരണഘടനാ വിരുദ്ധം; മേയറുടെ പ്രസ്താവനയ്ക്ക് ദീപ്തിയുടെ മറുപടി
കൊച്ചി: മേയർ പദവി സംബന്ധിച്ചുയർന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. മേയർ പദവി ലഭിക്കാൻ ലത്തീൻ സഭയുടെ പിന്തുണ ലഭിച്ചതായി മേയർ വി കെ മിനിമോൾ നടത്തിയ പ്രസ്താവനയോടാണ് ദീപ്തിയുടെ പ്രതികരണം. ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന…
