വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതി ഉദ്ഘാടനം
പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്. പനമരം: പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികള്‍ക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് ഡിവിഷന്…
