ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ ആര്‍ കേളു
ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റത്തിന് തടയിട്ട് അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനവും പുല്‍പ്പള്ളിയില്‍ ആരംഭിച്ച ജില്ലയിലെ മൂന്നാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
