‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം ചെയ്തു
കല്പറ്റ: ഷാജി പുല്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ പുസ്തകം ഏറ്റുവാങ്ങി. എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി…
