’40 കാരന് 20 കാരി നായിക; ആന്മരിയ കൊച്ചിനെ ഇങ്ങനെ കാണാന്‍ വയ്യ’; ‘ധുരന്ദര്‍’ ട്രെയ്ലര് ലോഞ്ചില്‍ ഗ്ലാമറസായി സാറ
ഒരിടവേളയ്ക്ക് ശേഷം രണ്‍വീര്‍ സിങ് തിരികെ വരുന്ന ചിത്രമാണ് ധുരന്ദര്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയത്. വന്‍ താരനിര അണിനിരക്കുന്ന, മാസ് ആക്ഷന്‍ ചിത്രമായിരിക്കും ധുരന്ദര്‍ എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. രണ്‍വീറിന്റെ ഇതുവരെ കാണാത്ത ഭാവത്തിലെത്തുന്ന സിനിമ വയലന്‍സും…
