മാനന്തവാടി ഫെസ്റ്റ് ആരംഭിച്ചു
മാനന്തവാടി :15 ദിവസം നീണ്ടുനിൽക്കുന്ന മാനന്തവാടി ഫെസ്റ്റ് ആരംഭിച്ചു മാനന്തവാടി മൈസൂർ റോഡിൽ കല്ലാട്ട് മാളിന് സമീപം മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് മാനന്തവാടി ഫെസ്റ്റ് നടത്തുന്നത്പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു മാനന്തവാടി…
