സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കരിങ്കുറ്റി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റേയും കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ പാലുക്കാപ്പ് കമ്യുണിറ്റി ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക രമ്യ. വി. ഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. എ…
