തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു, മലബാറില്‍ സിപിഎമ്മിനെ കൈവിട്ട് മുസ്ലീം വോട്ടുകള്‍, മലപ്പുറത്ത് ലീഗിന് വൻ നേട്ടം
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തകര്‍ച്ച കേരളത്തിലെ മുസ്ലീം സമുദായത്തിന് ഇടയിലെ സിപിഎം സ്വാധീനം കുറയുന്നതിന്റെ കൂടി ലക്ഷണമെന്ന് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്ലീം ലീഗ് നേടിയ ഉജ്ജ്വല വിജയവും മലബാര്‍ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫ് നേടിയ മുന്നേറ്റവും ന്യൂനപക്ഷ…
