അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണം; ജില്ലാതല ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിമുക്തി മിഷന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ നടന്ന പരിപാടി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി റെഡ്…
