Month: December 2025

തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ ജെ.എല്‍.ജി…

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശി പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ് വയനാട് സൈബർ പോലീസിന്റെ പിടിയിലായത്. വിശാഖപട്ടണത്തു…

220 -ാമത് പഴശ്ശിദിനാചരണം

ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ് പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷകരെയും ഗോത്ര വർഗ്ഗക്കാരെ യും…

മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് പാറ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് വലിയ പാറ അതുപോലെ തന്നെ നിലനിർത്തുകയും അതിൽ സൈഡിൽ കറുത്ത ടാർ ഒഴിച്ച് കല്ലിൻറെ കാഴ്ച മറച്ചുമാണ് റോഡ് സൈഡ് ചേർന്ന് അപകടകരമായ ഈ പാറ ഉള്ളത്…