ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി
മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ “ലഹരിക്കെതിരെ ജാഗ്രത ജ്യോതി” ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ എൻ.എസ്.എസ്…
