ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി ചെറുകാട്ടൂർ ഗ്രോട്ടോ ജങ്ഷനിൽ നിർമിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോസ് കപ്യാരുമലയിൽ നിർവഹിച്ചു. നാലാം വാർഡ് മെമ്പർ വസന്ത മണി അധ്യക്ഷത വഹിച്ച പരിപാടി അഞ്ചാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ,ഇ ജെ സെബാസ്റ്റ്യൻ,ഷൈജു കൂനംകുന്നേൽ,ആന്റണി വെള്ളാകുഴി,ജോസ് മുതിരക്കാല,ജോർജ് ഊരാശേരി, എം എം സണ്ണി,ഔസേഫ് ആടിയാനായിൽ,ജയ് എടയകൊണ്ടാട്ട് സുരേഷ് വീട്ടിപാളി,ലിസി പത്രോസ്, സുമേഷ് വെള്ളാക്കുഴി,സോജൻ കുനംകുന്നേൽ,എന്നിവർ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *