മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം
വെള്ളമുണ്ട പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മോയി കട്ടയാട് ജനറൽ സെക്രട്ടറി ജിൻഷാദ് എ സി എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമർലൈല, ടി നാസർ,അമ്മദ് കൊടുവേരി, ഇബ്രാഹീം സി എച്ച് , സലീം കേളോത്ത്, എ കെ നാസർ, സകീന കുടുവ, റംല മുഹമ്മദ്‌, അനസ് ബിസ്മി, ഉസ്മാൻ പുളിഞ്ഞാൽ, മുഹമ്മദലി നാസർ കെ കെ, യൂസുഫ് എം, സമദ് വെള്ളമുണ്ട, ആരാം മമ്മൂട്ടി, റഷീദ് ആക്കപറമ്പിൽ, ഷമീറ അജ്നാസ് തരുവണ, മമ്മൂട്ടി കണ്ണാടി,സുഹൈൽ തരുവണ എന്നിവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *