മാനന്തവാടി : മാനന്തവാടി ഫിഷ് മാർക്കറ്റ് ജീവനക്കാരനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്യവും ജീവ കാരുണ്യ പ്രവർത്തകനുമായ അൻഷാദ് മാട്ടുമ്മലും സഹധർമ്മണി സാഹിറയും തങ്ങളുടെ പത്തൊൻപതാം വിവാഹ വാർഷിക ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാനം നൽകി കൊണ്ട് മാതൃകയായി.ലഹരിയിൽ മുങ്ങിയ യുവത്വത്തിന് അതിൽ നിന്നും മാറി ചിന്തിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും രക്തദാന രംഗത്തേക്ക് കൂടുതൽ ആളുകൾ കടന്നു വരുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിവസം ഇങ്ങനെയൊരു കാര്യത്തിന് തെരത്തെടുത്തതെന്ന് ഇവർ പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *