വൈത്തിരി: എസ്എഫ്‌ഐ വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദര്‍ശ് എം.എസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബിലി, ഫഹദ്, വി.ഉഷ കുമാരി, എം.വി വിജയേഷ്, എല്‍സി ജോര്‍ജ്, രജനി എന്നിവര്‍ നേതൃത്വം നല്‍കി.
