വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്നവാർഷികപൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽഭാരവാഹികളെതിരഞ്ഞെടുത്തത്.ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ,
ട്രഷറർ മിനി പി എസ് ,വൈസ് ചെയർമാൻ ഡോ: റൈജീഷ് ലാൽ ,ജൊയിൻ്റ്സെക്രട്ടറി
ദിവ്യ പികെ എന്നിവരെ തിരഞ്ഞെടുത്തു.ഇവർക്ക് പുറമെ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽബോഡിതിരഞ്ഞെടുത്തു. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെക്ഷേമപ്രവർത്തനങ്ങൾക്കുംവികസനപ്രവർത്തനങ്ങൾക്കും ഒത്തോരുമയോടെ പ്രവർത്തിക്കു മെന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയകമ്മഭാരവാഹികൾപറഞ്ഞു
