തൊവരിമല: നീണ്ട 40 വർഷത്തെ സേവനത്തിനുശേഷം തൊവരിമല എസ്റ്റേറ്റിൽ നിന്നും പിരിയുന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൊവരിമല എസ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ശ്രീ കെ ബാലന് യാത്രയയപ്പ് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിസിയുടെ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഐഎൻടിയൂസി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ശ്രീനിവാസൻ തൊവരിമല അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ വൈസ് പ്രസിഡണ്ട് കെ എം വർഗീസ്, കോൺഗ്രസ് നെൻമേനി മണ്ഡലം പ്രസിഡണ്ട് കെ പോൽസൺ,രാജേഷ് നമ്പിത്താൻകുടി,ഉമൈബ,ജിഷ തുടങ്ങിയവർ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *