കൽപ്പറ്റ:ജില്ലയിലെ നാട്ടു കലാകാരന്മാരുടെ
സംഘടനയായ നാട്ടു കലാകാരക്കൂട്ടം ജില്ലാ കൺവെൻഷൻ നാളെ രാവിലെ പത്ത് മണിക്ക് കൽപ്പറ്റ എസ്.ഡി.എം. എൽ.പി സ്കൂളിൽ, മുൻസിപ്പൽ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.
പത്മശ്രീ ചെറു വയൽ രാമൻ മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, ട്രഷർ
വിജയൻ ഗോത്ര മൊഴി, സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം എന്നിവർ പങ്കെടുക്കും.നാടൻ പാട്ടുകളും നാടൻ കലാ അവതരണങ്ങളും ഉണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *