ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളി ആര്‍ സി എല്‍ പി സ്കൂളില്‍ ചൈല്‍ഡ് ഫോറസ്റ്റ് പ്രോഗ്രാം ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാമന്‍ ഫലവൃക്ഷ തൈകള്‍ നട്ട് നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക മേരി ഷര്‍മ്മിള ജോര്‍ജ്ജ് , ഒയിസ്ക പ്രസിഡന്റ് അഡ്വ. എസ്. എ. നസീര്‍ , ലവ്ലി അഗസ്റ്റിന്‍ , ഡോ. എ. ടി. സുരേഷ് , സി.എഫ്. പി. കോര്‍ഡിനേറ്റര്‍ മേരി ഷൈമി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *