ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധർമേന്ദ്ര പ്രധാൻ രാജികത്ത് അയച്ചു. വിഷയത്തിൽ സമരം നടത്തിയ കോക്രോച്ച് ജനതാ പാർട്ടി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണണെന്ന ആവശ്യത്തിൽ ഉറച്ചുനിന്നിരുന്നു. രാജി വച്ചില്ലെങ്കിൽ രാജ്യവ്യാപക സമരം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് സിജെപിയും കേന്ദ്ര സർക്കാരും തമ്മിൽ മൂന്നാംവട്ട ചർച്ച നടക്കാൻ പോകുന്നതിനു മുന്നോടിയായാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി.

By admin

Leave a Reply

Your email address will not be published. Required fields are marked *