അർപിത സാറ ബിജു ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ കേരള ടീം വൈ. ക്യാപ്ടൻ

കൽപറ്റ:ഛത്തിസ്‌ഗഡിൽ നടക്കുന്ന ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ വൈസ് ക്യാപ്ടൻ ആയി അർപിത സാറ ബിജുവിനെ തിരഞ്ഞെടുത്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ അർപിത മീനങ്ങാടി ചെമ്മണ്ണാകുഴി പൊട്ടിക്കൽ ബിജുവിൻ്റെയും ദീപയുടെയും മകളാണ്. മീനങ്ങാടി ഫുട്ബോൾ അക്കാദമിയിലെ സി.പി.ബിനോയ്‌ ആണ് പരിശീലകൻ .

By ONLINE

Leave a Reply

Your email address will not be published. Required fields are marked *