പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശ്രീ.ശിവാനന്ദ് സാർ പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ശ്രീ വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് ശ്രീ. വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ ശ്രീ സുരേഷ് സാർ , എ സി പി ഒ ശ്രീമതി ജിഷ എ ജെ , ശ്രീമതി രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ശ്രീമതി സുമിത്ര പി ബി ചടങ്ങിന് നന്ദി അർപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *