എൻ.ഐ.എസ്.ആർ. പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി എഴുതിയ
“ധൈര്യപൂർവ്വം വേദിയിലേക്ക്”
എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകൻ വി.കെ സുരേഷ് ബാബു നിർവഹിച്ചു.
ആദ്യ പ്രതി സരിത പി. ബിജു ഏറ്റുവാങ്ങി. മാഹി എൻ.ഐ.എസ്.ആർ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന
ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് പി.വി പുസ്തക പരിചയം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *