മാനന്തവാടി:ചെറ്റപ്പാലം ബൈപാസിൽ വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ Tata iris (വെള്ളിമുങ്ങ ) വാഹനത്തിന് തീപിടിക്കുകയുണ്ടായി.തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും,നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
fire and Rescue officer സുജിത്ത് എം എസ്,രതീഷ് എം ആർ,ആസിഫ് ഈ കെ,വിനു കെ എം.ഹോം ഗാർഡ് മാരായ ശിവദാസൻ കെ, ബിജു എം എസ് എന്നിവരായിരുന്നു സേനാ അംഗങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *