കൽപ്പറ്റ: വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ്‌ 29.08.2025 ന് ചുമതലയേറ്റു. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. മുൻ അഡിഷണൽ എസ്.പി ആയിരുന്ന ടി.എൻ സജീവ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *