കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി യുടെ അനന്തസാധ്യതകളെക്കുറിച്ച് അവബോധമുണർത്താനും അതോടൊപ്പം ഒരു ഫോട്ടോഗ്രാഫി
കമ്യൂൺ സൃഷ്ടിച്ചെടുക്കുന്നതിന്റെയും ഭാഗമായി, മൽസരത്തിൽ നിന്നും തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഫോട്ടോഗ്രാഫി പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഉൽഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഷോബിൻ.സി.ജോൺ ക്ലാസ്സ് നയിച്ചു.
ചടങ്ങിൽ
ഡോ.ഉസ്മാൻ, ഹുസൈൻ കുഴി നിലം, ഷാനവാസ്, അജീബ് കൊമാച്ചി തുടങ്ങിയവർ സംബന്ധിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *