ഗൂഡല്ലൂർ,പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ ആരംഭിച്ച ഹർത്താൽ നാളെ രാവിലെ 6:00 മണി വരെയാണ് ഓരോ ദിവസവും ജില്ലയുടെ പല ഭാഗങ്ങളിലും വന്യമൃഗ അക്രമങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു കൃഷിയും കന്നുകാലികളും വന്യജീവി അക്രമങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്നു പല ഭാഗങ്ങളിലും റോഡുകൾ വളരെ മോശമായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു തികച്ചും പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ജനജീവിതം ദുസ്സഹമായ അവസ്ഥക്കും പരിഹാരം തേടിയാണ് ഹർത്താൽ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *