ജില്ലാ മെഡിക്കൽ ഒഫീസർ T മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ദീപ k. R ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ k M ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഫസൽ പി എം എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ പി സ്മിത സ്വാഗതം പറഞ്ഞു. ജില്ലയിലെ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ ക്ലിനിക്കൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകൾക്കാണ് പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നൽകിയത്
