അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസവരക്ഷയ്ക്കുള്ള ആയുർവേദ ആരോഗ്യ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി.കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ കെ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം അമ്പലവയൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ നടത്തി. മെമ്പർമാരായ ഷീജ ബാബു ഷൈനി ഉതുപ് ,NC കൃഷ്ണകുമാർ ,PT കുര്യാച്ചൻ ,ഷിഫാനത്ത്, എച്ച് എം സി മെമ്പർമാരായ പ്രസാദ്, അനിൽ എം.റ്റി, മുജീബ് കെ എന്നിവരുടെ സാനിധ്യം ഉണ്ടായി. യോഗ ഇൻസ്ട്രക്ടർ പ്രീത പി.പി സ്വാഗതവും ഫാർമസിസ്റ്റ് അനഘ മണിരാജ് നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *