റിപ്പൺ . വാളത്തൂർ മേഖല ജ്യോതി പാലിയേറ്റീവ് വാർഷിക ധനസമാഹരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം പാങ്ങിൽ മമ്മുഹാജിയിൽ നിന്നും ആദ്യഗഡു സ്വീകരിച്ച് കൊണ്ട് ജ്യോതി പ്രസിഡൻ്റ് കെ കെ കുഞ്ഞമ്മത് നിർവ്വഹിച്ചു. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തിലെ നിർധനരായ രോഗികളുടെ ഏക ആശ്രയമാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി.
കുഞ്ഞി മുഹമ്മദ്പൂവല്ലൂർ. ജാഫർ വി. സുരേഷ് ബാബു. സൈത് തറയിൽ . അലി എൻ ഹംസ സി. എന്നിവർ നേതൃത്വം നൽകി.
